പ്രതിരോധ കരാറിൽ ഒമാനും യു.കെയും ഒപ്പുവെച്ചു
text_fieldsഒമാനും യു.കെയും പ്രതിരോധ കരാറിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: യുനൈറ്റഡ് കിങ്ഡത്തിലെ റോയൽ മിലിട്ടറി കോളജ് സാൻഡ്ഹർസ്റ്റിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഒമാനും യു.കെയും പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. റോയൽ ആംഡ് ഫോഴ്സിന്റെ ചീഫ് ഓഫ് സ്റ്റാഫ് റിയർ അഡ്മിറൽ അബ്ദുല്ല ബിൻ ഖാമിസ് അൽ റൈസി, ഡിഫൻസ് സ്റ്റാഫ് ചീഫ് അഡ്മിറൽ സർ ടോണി റഡാകിനുമാണ് യു.കെയും വടക്കൻ അയർലൻഡും ഒമാനും തമ്മിലുള്ള പരസ്പര പ്രതിരോധ കരാറിന്റെ എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുവെച്ചത്. സൈന്യം ഉൾപ്പെടെ നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.