Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​​മേ​ള​യി​ൽ ഒ​മാ​നും

text_fields
bookmark_border
കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​​മേ​ള​യി​ൽ ഒ​മാ​നും
cancel
camera_alt

അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​​മേ​ള​യി​​ലെ ഒ​മാ​ൻ പ​വി​ലി​യി​നി​ൽ​നി​ന്നു​ള്ള കാ​ഴ്ച

മ​സ്ക​ത്ത്: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​​മേ​ള​യി​ൽ പ​ങ്കാ​ളി​യാ​യി സു​ൽ​ത്താ​നേ​റ്റും. ന​വം​ബ​ർ 30 വ​രെ ന​ട​ക്കു​ന്ന​മേ​ള​യി​ൽ സാം​സ്കാ​രി​ക, കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യം, വാ​ർ​ത്ത വി​ത​ര​ണ മ​ന്ത്രാ​ല​യം, ഒ​മാ​നി പ്ര​സാ​ധ​ക സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഒ​മാ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും പു​സ്ത​ക​മേ​ള​ക​ളി​ലെ പ​ങ്കാ​ളി​ത്തം കൈ​മാ​റു​ക, നി​ല​വി​ലു​ള്ള സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളു​ടെ വ​ശ​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ക, ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​ക​ളി​ൽ ഒ​മാ​നി സാ​ന്നി​ധ്യം സ​ജീ​വ​മാ​ക്കു​ക എ​ന്നി​വ​യു​ടെ ച​ട്ട​ക്കൂ​ടി​ലാ​ണ് മേ​ള​യി​ലെ ഒ​മാ​ന്റെ പ​ങ്കാ​ളി​ത്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsInternational Book Fair
News Summary - Oman at the Kuwait International Book Fair
Next Story