Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ അ​പ​ല​പി​ച്ചു

ഒ​മാ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
ഒ​മാ​ൻ അ​പ​ല​പി​ച്ചു
cancel

മ​സ്‌​ക​ത്ത്: ഗ​സ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യു​ള്ള ഖ​ത്ത​ർ ക​മ്മി​റ്റി​യു​ടെ ആ​സ്ഥാ​നം ല​ക്ഷ്യ​മാ​ക്കി ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ സേ​ന ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ഒ​മാ​ൻ അ​പ​ല​പി​ച്ചു. ഈ ​ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും ഫ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രാ​യ ക്രൂ​ര​മാ​യ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​ണെ​ന്നും ഒ​മാ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സ​ഹോ​ദ​ര രാ​ജ്യ​മാ​യ ഖ​ത്ത​റി​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaCondemnedLow Violation
News Summary - Oman condemned
Next Story