Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right198 പേ​ർ​ക്കു​കൂ​ടി​...

198 പേ​ർ​ക്കു​കൂ​ടി​ കോ​വി​ഡ്​

text_fields
bookmark_border
198 പേ​ർ​ക്കു​കൂ​ടി​ കോ​വി​ഡ്​
cancel

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ 198 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മൊ​ത്തം രോ​ഗി​ക​ളു​ടെ എ​ണ്ണം 1,34,524 ആ​യി. 95 പേ​ർ​ക്കാ​ണ്​ ഏ​റ്റ​വും ഒ​ടു​വി​ൽ രോ​ഗം ഭേ​ദ​മാ​യ​ത്.

ഇ​തോ​ടെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 1,26,949 ആ​യി. മൂ​ന്നു​ പേ​ർ​കൂ​ടി മ​രി​ച്ചു. 1532 പേ​രാ​ണ്​ ആ​കെ മ​രി​ച്ച​ത്. 11 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 92 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 22 പേ​ർ തീ​വ്ര​പ​രി​ച​ര​ണ

വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്. പു​തി​യ രോ​ഗി​ക​ളി​ൽ 135 പേ​രും മ​സ്​​ക​ത്തി​ലാ​ണു​ള്ള​ത്. മ​സ്​​ക​ത്ത്​-45, സീ​ബ്​-44, ബോ​ഷ​ർ-28, മ​ത്ര-14, അ​മി​റാ​ത്ത്​-​നാ​ല്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​ലാ​യ​ത്തു​ക​ളി​ലെ രോ​ഗി​ക​ളു​ടെ എ​ണ്ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman covidgulf covid
Next Story