Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2021 12:30 AM GMT Updated On
date_range 16 March 2021 4:20 AM GMTഒമാനിലെ പ്രതിദിന രോഗികളുടെ എണ്ണം 500 കടന്നു
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 500 കടന്നു.556 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 1,47,423 ആയി. 341 പേർക്കുകൂടി രോഗം ഭേദമായി. 1,36,770 പേരാണ് ഇതുവരെ രോഗമുക്തരായത്. ഒരാൾകൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1609 ആയി.
44 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.268 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 86 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story