Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: ഒമ്പതു​...

കോവിഡ്​: ഒമ്പതു​ മരണം, 866 പുതിയ രോഗികൾ

text_fields
bookmark_border
കോവിഡ്​: ഒമ്പതു​ മരണം, 866 പുതിയ രോഗികൾ
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ കഴിഞ്ഞ ദിവസം ഒമാനിൽ ഒമ്പതു​ പേർകൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 2293 ആയി. പുതുതായി 866 പേർക്ക്​ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,12,904 ആയി​. ഇവരിൽ 1,96,355 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക്​ 92.2 ശതമാനമാണ്​. കഴിഞ്ഞ ദിവസം രാജ്യത്താകമാനമുള്ള ആശുപത്രികളിൽ 91 ​പേരെയാണ്​ പ്രവേശിപ്പിച്ചത്​. ഇതോടെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 731 ആയി. ഇവരിൽ 248 പേർ ഐ.സി.യുവിലാണ്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman covidGulf covidCovid19
Next Story