ഒമാനിൽ 1107 പേർക്ക് കൂടി കോവിഡ് ഭേദമായി
text_fieldsമസ്കത്ത്: ഒമാനിൽ 1107 പേർക്ക് കൂടി കോവിഡ് ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 70910 ആയി. 427 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 217 പേർ സ്വദേശികളും 210 പേർ പ്രവാസികളുമാണ്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 80713 ആയി. 879 പരിശോധനകളാണ് നടത്തിയത്. നാലു പേർ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 492 ആയി. 60 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 513 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 177 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 9311 പേരാണ് നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്. വടക്കൻ ബാത്തിനയിലാണ് ഇന്ന് കൂടുതൽ പുതിയ രോഗികളുള്ളത്. 184 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രണ്ടാമതുള്ള മസ്കത്തിൽ 124 പേർക്കും പുതുതായി വൈറസ് ബാധ കണ്ടെത്തി. വിലായത്ത് തലത്തിലെ കണക്കുകൾ പരിശോധിക്കുേമ്പാൾ സുഹാറാണ് ഇന്നും മുന്നിൽ. 174 പേർക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 45 രോഗികളുള്ള മസ്കത്താണ് അടുത്ത സ്ഥാനത്ത്. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ, പുതിയ രോഗികൾ എന്നിവർ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-8750,7877,38; ബോഷർ-10503,9518,39; മസ്കത്ത്- 1840, 45; അമിറാത്ത്-3297,2975,2; സീബ് -15455,13591, 0; ഖുറിയാത്ത്-1018,910,0.
2. വടക്കൻ ബാത്തിന: സുവൈഖ് -2835,2460,4; ഖാബൂറ-1093,934,1; സഹം-2358,2082,2; സുഹാർ -4818,3651,174; ലിവ -1215,1036,1; ഷിനാസ് -1263,1047,2.
3. തെക്കൻ ബാത്തിന: ബർക്ക-4451,3772,21; വാദി മആവിൽ-378,356,0; മുസന്ന-1969,1700,0; നഖൽ -408,339,1; അവാബി- 259,238,0; റുസ്താഖ് -1848,1579,0.
4. ദാഖിലിയ: നിസ്വ-1371,993,41; സമാഇൽ-1179,1044,0; ബിഡ്ബിദ്-676,603,0; ഇസ്കി -558,482,0; മന-187,164,0; ഹംറ-225,197,0; ബഹ്ല -527,469,0; ആദം-249,235,0.
5. ദോഫാർ: സലാല- 2590,2262,28; മസ്യൂന-57,56,0; ഷാലിം-70,64,0; മിർബാത്ത്-168,168,0; തഖാ-20,15,0; തുംറൈത്ത്-61,56,0; റഖിയൂത്ത് -10,9,0; ദൽഖൂത്ത്-11,9,0; മഖ്ഷൻ-1,1,0; സദാ- 2,1,0.
6. അൽ വുസ്ത: ഹൈമ-158,146,0; ദുകം -1217,1212,0; അൽ ജാസിർ-195,177,0; മഹൂത് - 22,20,0.
7. തെക്കൻ ശർഖിയ: ബുആലി-1029,987,1; ബുഹസൻ-225,0; സൂർ-988,933,17; അൽ കാമിൽ -252,228,0; മസീറ-22,12,0.
8. വടക്കൻ ശർഖിയ: ഇബ്ര- 361,282,1; അൽ ഖാബിൽ-140,124,1; ബിദിയ -308,269,0; മുദൈബി -1045,904,0; ദമാ വതായിൻ-222,180,1; വാദി ബനീ ഖാലിദ് -77,66,0.
9. ബുറൈമി: ബുറൈമി -865,744,6; മഹ്ദ-24,21,0; സുനൈന-9,9,0.
10. ദാഹിറ: ഇബ്രി-1423,1225,0; ദങ്ക്-151,150,0; യൻകൽ -201,192,0.
11. മുസന്ദം: ഖസബ് -38,34,0; ദിബ്ബ-14,10,1; ബുക്ക -8,7,0.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.