Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ ക്രി​ക്ക​റ്റ്‌...

ഒ​മാ​ൻ ക്രി​ക്ക​റ്റ്‌ ലീ​ഗ്: സാം ​റോ​യ​ൽ​സി​ന്​ ജ​യം

text_fields
bookmark_border
ഒ​മാ​ൻ ക്രി​ക്ക​റ്റ്‌ ലീ​ഗ്: സാം ​റോ​യ​ൽ​സി​ന്​ ജ​യം
cancel
camera_alt

മാ​ൻ​ഒാ​ഫ്​ ദി ​മാ​ച്ചാ​യ അ​ർ​ജു​ൻ സാം ​റോ​യ​ൽ​സ്​ ക്യാ​പ്​​റ്റ​നു​മൊ​ത്ത് 

മ​​സ്​​​ക​​ത്ത്​: ഒ​​മാ​​ൻ ക്രി​​ക്ക​​റ്റ്​ ലീ​​ഗി​െൻറ ഇ-​ഡി​​വി​​ഷ​​ൻ മ​​ത്സ​​ര​​ത്തി​​ൽ സാം ​റോ​യ​ൽ​സി​ന്​ ലീ​ഗി​ലെ മൂ​ന്നാ​മ​ത്തെ ജ​യം. ലാ​ൻ​ഡ് മാ​ർ​ക്കി​നെ 29 റ​ൺ​സി​നാ​ണ്​ തോ​ൽ​പി​ച്ച​ത്. ടോ​​സ്​ നേ​​ടി​​യ ലാ​ൻ​ഡ്മാ​ർ​ക് സാം ​റോ​യ​ൽ​സി​നെ ബാ​റ്റി​ങ്ങി​ന് അ​യ​ച്ചു.

നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ർ​ജു​ൻ രാ​ജേ​ഷി​െൻറ സെ​ഞ്ച്വ​റി​യി​ൽ സാം ​റോ​യ​ൽ​സ് 179 റ​ൺ​സ് എ​ടു​ത്തു. അ​ർ​ജു​ൻ 61 പ​ന്തി​ൽ നി​ന്ന്​ 119 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ ലാ​ൻ​ഡ് മാ​ർ​ക്ക്​ 150 റ​ൺ​സി​ന് ഓ​ൾ ഔ​ട്ട്‌ ആ​യി.സാം ​റോ​യ​ൽ​സി​നു വേ​ണ്ടി ഷെ​ഹീ​ൽ നാ​ലു വി​ക്ക​റ്റും ഷെ​ജീ​ർ, സ​തീ​ഷ് എ​ന്നി​വ​ർ ര​ണ്ടു​ വി​ക്ക​റ്റും നേ​ടി. അ​ർ​ജു​ൻ രാ​ജേ​ഷ്​ ആ​ണ്​ മാ​ൻ ഒാ​ഫ്​ ദി ​മാ​ച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Cricket LeagueSam Royals
Next Story