Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ക്രിക്കറ്റ്​:...

ഒമാൻ ക്രിക്കറ്റ്​: വി.ഡി.ഡി സ്​പാനിയോക്ക്​ ജയം

text_fields
bookmark_border
ഒമാൻ ക്രിക്കറ്റ്​: വി.ഡി.ഡി സ്​പാനിയോക്ക്​ ജയം
cancel
camera_alt??.???.????????? ??????? ???????? ?????????? ???????? ??????????
മ​സ്​​ക​ത്ത്​: ഒ​മാ​ൻ ക്രി​ക്ക​റ്റ്​ ലീ​ഗി​​െൻറ എ​ഫ്​ ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ വി.​ഡി.​ഡി സ്​​പാ​നി​യോ​ക്ക ്​ ജ​യം. ഗാ​ല ഒ.​എ.​സി മൈ​താ​നി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ.​സി.​ടി അ​ൽ ഹെ​യി​ൽ ബി ​ടീ​മി​നെ 75 റ​ൺ​സി​നാ​ണ്​ വി.​ഡി.​ഡി തോ​ൽ​പി​ച്ച​ത്. ടോ​സ്​ നേ​ടി​യ ഒ.​സി.​ടി സ്​​പാ​നി​യോ വി.​ഡി.​ഡി​യെ ബാ​റ്റി​ങ്ങി​ന്​ അ​യ​ച്ചു. വി.​ഡി.​ഡി നി​ശ്ചി​ത 20 ഒാ​വ​റി​ൽ മൂ​ന്നു​​വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 218 റ​ൺ​സ്​ എ​ടു​ത്തു. സ​ഞ്​​ജ​യ്​ 87 റ​ൺ​സെ​ടു​ത്തു. ജ​യ​ക​ു​മാ​ർ 50 റ​ൺ​സെ​ടു​ത്ത്​ പു​റ​ത്താ​കാ​തെ​നി​ന്നു. മ​റു​പ​ടി ബാ​റ്റി​ങ്ങാ​രം​ഭി​ച്ച ഒ.​സി.​ടി​ക്ക്​ 20 ഒാ​വ​റി​ൽ എ​ട്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 143 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. വി.​ഡി.​ഡി​ക്കു​​വേ​ണ്ടി സ​ജി​ത്ത്​ ച​ങ്ങ​നാ​ശ്ശേ​രി​യും ജീ​സ​ൺ ജേ​ക്ക​ബും മൂ​ന്നു​​വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman cricketgulf news
News Summary - oman cricket-oman-gulf news
Next Story