Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ കൃഷിക്കൂട്ടം...

ഒമാൻ കൃഷിക്കൂട്ടം വിത്തുവിതരണം നടത്തി

text_fields
bookmark_border
ഒമാൻ കൃഷിക്കൂട്ടം വിത്തുവിതരണം നടത്തി
cancel
camera_alt

ഒമാൻ കൃഷിക്കൂട്ടത്തി​െൻറ നേതൃത്വത്തിൽ നടന്ന പച്ചക്കറിവിത്ത്​ വിതരണത്തിൽ നിന്ന്

മ​സ്​​ക​ത്ത്​: ഒ​മാ​ൻ കൃ​ഷി​ക്കൂ​ട്ടം ഫേ​സ്​​ബു​ക്ക്​ കൂ​ട്ടാ​യ്​​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ത്തു​വി​ത​ര​ണം ന​ട​ത്തി. വെ​ജി​റ്റ​ബ്​​ൾ ആ​ൻ​ഡ്​​ ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ കേ​ര​ള​യു​ടെ സൗ​ജ​ന്യ പ​ച്ച​ക്ക​റി​വി​ത്തു​ക​ളാ​ണ്​ ഒ​മാ​നി​ലെ​ത്തി​ച്ച്​ വി​ത​ര​ണം ചെ​യ്​​ത​ത്. കൃ​ഷി​ക്കൂ​ട്ടം അ​ഡ്മി​ൻ പാ​ന​ൽ അം​ഗം ഷൈ​ജു മ​ബേ​ല​യി​ൽ വി​ജി​ല​ക്ക് ന​ൽ​കി​യാ​ണ്​ വി​ത്ത് വി​ത​ര​ണ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച​ത്.

തു​ട​ർ​ന്ന്​ റൂ​വി, ദാ​ർ​സൈ​ത്ത് ഏ​രി​യ​യി​ൽ സ​ന്തോ​ഷും വാ​ദി​ക​ബീ​റി​ൽ ഷൈ​ജു​വും അ​ൽ ഖു​വൈ​ർ, ഖു​റം ഭാ​ഗ​ങ്ങ​ളി​ൽ അ​ജീ​ഷും അ​ൻ​സാ​ബ്, ഗോ​ബ്ര, അ​സേ​ബ ഇ​ട​ങ്ങ​ളി​ൽ വി​നോ​ദും സീ​ബ് ഏ​രി​യ​യി​ൽ ര​ശ്മി​യും മ​ബേ​ല ഭാ​ഗ​ങ്ങ​ളി​ൽ വി​ദ്യ​യും വി​ത്ത് വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സു​ഹാ​ർ, ബു​റൈ​മി, സ​ലാ​ല ഭാ​ഗ​ങ്ങ​ളി​ലും മ​റ്റി​ട​ങ്ങ​ളി​ലും വി​ത​ര​ണ​ത്തി​ന് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ന്നു. ആ​റു​വ​ർ​ഷം പി​ന്നി​ട്ട കൂ​ട്ടാ​യ്​​മ​യി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newsOman Cultivation Groupseeds
Next Story