Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നും സൈ​പ്ര​സും...

ഒ​മാ​നും സൈ​പ്ര​സും രാ​ഷ്ട്രീ​യ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി

text_fields
bookmark_border
ഒ​മാ​നും സൈ​പ്ര​സും
cancel
camera_alt

 ഒ​മാ​നും സൈ​പ്ര​സും ത​മ്മി​ലു​ള്ള മൂ​ന്നാം ഘ​ട്ട രാ​ഷ്ട്രീ​യ കൂ​ടി​യാ​ലോ​ച​ന ത​ല​സ്ഥാ​ന​മാ​യ നി​ക്കോ​സി​യ​യി​ൽ ന​ട​ന്ന​പ്പോ​ൾ

മ​സ്ക​ത്ത്​: ഒ​മാ​നും സൈ​പ്ര​സും ത​മ്മി​ലു​ള്ള മൂ​ന്നാം ഘ​ട്ട രാ​ഷ്ട്രീ​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ത​ല​സ്ഥാ​ന​മാ​യ നി​ക്കോ​സി​യ​യി​ൽ ന​ട​ന്നു. ഒ​മാ​ൻ പ​ക്ഷ​ത്തെ ന​യ​ത​ന്ത്ര കാ​ര്യ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ലി അ​ൽ ഹാ​ർ​ത്തി​യും സൈ​പ്ര​സ് പ​ക്ഷ​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ കൊ​ണേ​ലി​യ​സ് കൊ​ർ​ണേ​ലി​യോ​യും ന​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Oman, Cyprus hold political talks
Next Story