Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ൻ ഇ​ന്ത്യ​ൻ...

മു​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധ്യാ​പി​ക നി​ര്യാ​ത​യാ​യി

text_fields
bookmark_border
മു​ൻ ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ധ്യാ​പി​ക നി​ര്യാ​ത​യാ​യി
cancel
camera_alt????????
മ​സ്​​ക​ത്ത്​: ദാ​ർ​ൈ​സ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ മു​ൻ അ​ധ്യാ​പി​ക ശാ​ലി​നി (42) നി​ര്യാ​ത​യാ​യി. ജ​അ​ലാ​ൻ ഇ​ന് ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മോ​ഹ​​​​​െൻറ ഭാ​ര്യ​യാ​ണ്. ക​ഴി​ഞ്ഞ 19ന്​ ​ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന്​ ഹൈ​ദ​രാ​ബാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ഇ​വ​ർ ശ​നി​യാ​ഴ്​​ച​യാ​ണ്​ മ​രി​ച്ച​ത്.

മ​ക​ളു​ടെ പ​ഠ​ന ആ​വ​ശ്യാ​ർ​ഥ​മാ​ണ്​ ഹൈ​ദ​രാ​ബാ​ദി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. 15 വ​ർ​ഷ​ത്തി​ല​ധി​കം ദാ​ർ​സൈ​ത്ത്​ സ്​​കൂ​ളി​ൽ ഹി​സ്​​റ്റ​റി അ​ധ്യാ​പി​ക​യാ​യി​രു​ന്നു. ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം ജ​അ​ലാ​ൻ സ്കൂ​ളി​ലും പ​ഠി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നാ​ണ്​ ജോ​ലി മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു​പോ​കു​ന്ന​ത്. മോ​ഹ​ൻ-​ശാ​ലി​നി ദ​മ്പ​തി​ക​ൾ​ക്ക്​ ര​ണ്ടു​ മ​ക്ക​ളു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omandeathgulf news
News Summary - oman death-oman-gulf news
Next Story