Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ന്‍ മ​രു​ഭൂ​മി...

ഒ​മാ​ന്‍ മ​രു​ഭൂ​മി മാ​ര​ത്ത​ണ്‍ ഇ​ന്നു മു​ത​ല്‍

text_fields
bookmark_border
Oman Desert Marathon
cancel

മ​സ്‌​ക​ത്ത്: ഒ​മാ​ന്‍ മ​രു​ഭൂ​മി മാ​ര​ത്ത​ൺ​ ശ​നി​യാ​ഴ്ച മു​ത​ൽ ബി​ദി​യ​യി​ലെ അ​ല്‍ വാ​സ​ല്‍ ഗ്രാ​മ​ത്തി​ല്‍ ന​ട​ക്കും. നാ​ലു ഘ​ട്ട​ങ്ങ​ളി​ലാ​യി 165 കി​ലോ​മീ​റ്റ​റാ​ണ് മാ​ര​ത്ത​ണ്‍ ദൂ​രം. 24 വ​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഒ​മാ​നി​ല്‍നി​ന്നും ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കും. 47 കി​ലോ​മീ​റ്റ​ര്‍, 55 കി​ലോ​മീ​റ്റ​ര്‍, 42 കി​ലോ​മീ​റ്റ​ര്‍, 21 കി​ലോ​മീ​റ്റ​ര്‍ എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും മ​ത്സ​ര​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലെ​യും ദൂ​രം. മ​രു​ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചൂ​ട് കു​റ​യു​ന്ന സ​മ​യ​മാ​ണ് മാ​ര​ത്ത​ണ്‍ അ​ര​ങ്ങേ​റു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പ​ക​ല്‍ സ​മ​യം ഉ​യ​ര്‍ന്ന താ​പ​നി​ല 25 ഡി​ഗ്രി സെ​ല്‍ഷ്യ​സും ശ​രാ​ശ​രി താ​ഴ്ന്ന താ​പ​നി​ല 17.3 ഡി​ഗ്രി സെ​ല്‍ഷ്യ​സും ആ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsdesert marathon
News Summary - Oman Desert Marathon
Next Story