Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഈദുൽ ഫിത്​ർ...

ഒമാനിൽ ഈദുൽ ഫിത്​ർ വ്യാഴാഴ്​ച​

text_fields
bookmark_border
eid
cancel

മസ്​കത്ത്​: മാസപ്പിറവി ദർശിച്ചതി​െൻറ അടിസ്​ഥാനത്തിൽ ഈദുൽ ഫിത്​ർ വ്യാഴാഴ്​ചയായിരിക്കുമെന്ന് ഒമാൻ ​മാസപ്പിറവി നിർണയ കമ്മിറ്റി അറിയിച്ചു. മറ്റു ഗൾഫ്​രാജ്യങ്ങൾക്കും കേരളത്തിനും ഒപ്പമാണ്​ ഇത്തവണ ഒമാൻ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്​. റമദാൻ 29 ബുധനാഴ്​ച വൈകീട്ട്​ ഔഖാഫ്​-മതകാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ മുഹമ്മദ്​ ബിൻ അബ്​ദുല്ല അൽ സൽമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ്​ ശവ്വാൽ മാസപ്പിറവി പ്രഖ്യാപിച്ചത്​.

കോവിഡ്​ വ്യാപനത്തി​െൻറ പശ്​ചാത്തലത്തിൽ ഒമാനിൽ പെരുന്നാളിന്​ എല്ലാ കൂടിച്ചേരലുകളും നിരോധിച്ചിട്ടുണ്ട്​. പള്ളികളിലും ഈദ്​ ഗാഹുകളിലും ഈദ്​ നമസ്​കാരങ്ങളും ഇത്തവണയുണ്ടാവില്ല. വിശ്വാസികൾ വീടുകളിലും താമസസ്​ഥലങ്ങളിലും തന്നെയാണ്​ ഇത്തവണ ആഘോഷിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EidOman
News Summary - oman eid thursday
Next Story