Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​ക്ഷേ​പ സ​ഹ​ക​ര​ണം...

നി​ക്ഷേ​പ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​യി​ൽ യോ​ഗ​ങ്ങ​ളു​മാ​യി ഒ​മാ​ൻ എം​ബ​സി

text_fields
bookmark_border
നി​ക്ഷേ​പ സ​ഹ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​യി​ൽ യോ​ഗ​ങ്ങ​ളു​മാ​യി ഒ​മാ​ൻ എം​ബ​സി
cancel
camera_alt

ന്യൂ​ഡ​ൽ​ഹി​യി​ലെ ഒ​മാ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വത്തി​ൽ ന​ട​ന്ന പ​രി​പാ​ടി

മ​സ്ക​ത്ത്:​നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ന്യൂ​ഡ​ൽ​ഹി​യി​ലു​ള്ള ഒ​മാ​ൻ എം​ബ​സി സം​വേ​ദ​നാ​ത്മ​ക വ​ട്ട​മേ​ശ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.ഭ​ക്ഷ​ണം, ഔ​ഷ​ധ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ഉ​ൽ​പന്ന​ങ്ങ​ൾ,കൃ​ഷി, വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ, പെ​ട്രോ​കെ​മി​ക്ക​ൽ​സ്, ഊ​ർ​ജ്ജം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. സാ​മ്പ​ത്തി​ക, നി​ക്ഷേ​പ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന​താ​ണ് യോ​ഗ​ങ്ങ​ളു​ടെ ല​ക്ഷ്യം.

നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ, ബി​സി​ന​സു​കാ​ർ, സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ എ​ന്നി​വ​ർ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.​സു​ൽ​ത്താ​നേ​റ്റി​ലെ ബി​സി​ന​സ് അ​ന്ത​രീ​ക്ഷ​ത്തെ​യും ഒ​മാ​നി​ലെ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ൾ,സ്വ​ത​ന്ത്ര മേ​ഖ​ല​ക​ൾ,വ്യ​വ​സാ​യി​ക ന​ഗ​ര​ങ്ങ​ൾ എ​ന്നി​വ​യി​ൽ വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന പ്ര​ധാ​ന പ്രോ​ത്സാ​ഹ​ന​ങ്ങ​ളെ​യും യോ​ഗ​ങ്ങ​ൾ എ​ടു​ത്തു​കാ​ണി​ച്ചു.​ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഭാ​വ​ലു​ണ്ടാ​​കേ​ണ്ട സാ​മ്പ​ത്തി​ക ബ​ന്ധ​ങ്ങ​ളെ കു​റി​ച്ചും ച​ർ​ച്ച​ക​ൾ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsNew DelhiOman NewsInvestmentOman EmbassyCordial Cooperation
News Summary - Oman Embassy with meetings in India aiming for cordial cooperation
Next Story