Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖുർആൻ മത്സര വിജയികളെ...

ഖുർആൻ മത്സര വിജയികളെ അനുമോദിച്ചു 

text_fields
bookmark_border
ഖുർആൻ മത്സര വിജയികളെ അനുമോദിച്ചു 
cancel

മ​സ്​​ക​ത്ത്​: മു​സ​ന്ന​യി​ൽ ന​ട​ന്ന ഖു​ർ​ആ​ൻ മ​ത്സ​ര വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. ഭ​വ​ന​മ​ന്ത്രി ശൈ​ഖ്​ സൈ​ഫ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഷ​ബീ​ബി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. ഒൗ​ഖാ​ഫ്​ മ​ത​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​​​െൻറ കീ​ഴി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്. കു​ട്ടി​ക​ൾ​ക്ക്​ ഖു​ർ​ആ​ൻ ഹൃ​ദി​സ്​​ഥ​മാ​ക്കു​ന്ന​തി​നും ഉ​ച്ചാ​ര​ണ ശു​ദ്ധി​യോ​ടെ പാ​രാ​യ​ണം ചെ​യ്യു​ന്ന​തി​നും പ്രോ​ത്സാ​ഹ​നം ന​ൽ​ക​ു​ക​യാ​ണ്​ മ​ത്സ​ര​ത്തി​​​െൻറ ല​ക്ഷ്യ​മെ​ന്ന്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamomanmalayalam newsgulfnews
News Summary - oman events
Next Story