Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ താ​ര​ത്തി​ന്​...

ഒ​മാ​ൻ താ​ര​ത്തി​ന്​ പ​രി​ക്ക്​

text_fields
bookmark_border
ത​മീം അ​ൽ  ബ​ലൂ​ഷി
cancel
camera_alt

ത​മീം അ​ൽ ബ​ലൂ​ഷി


മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​റി​ൽ സൗ​ദി​ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ൽ ഒ​മാ​ൻ താ​ര​ത്തി​ന്​ പ​രി​ക്കേ​റ്റു. ത​മീം അ​ൽ ബ​ലൂ​ഷി​ക്കാ​ണ്​ ഇ​ട​തു കാ​ൽ​മു​ട്ടി​ലെ ക്രൂ​സി​യേ​റ്റ് ലി​ഗ​മെ​ന്റി​ൽ പൊ​ട്ട​ലു​ള്ള​താ​യി മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സു​ഖം പ്രാ​പി​ച്ച്​ ക​ളി​ക്ക​ള​ത്തി​ലേ​ക്ക്​ വേ​ഗം തി​രി​ച്ചു​വ​രാ​ൻ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന്​ ഒ​മാ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsfootball playerInjury
News Summary - Oman football player got injured
Next Story