Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫ്രീഡം ക്വിസ്​:...

ഫ്രീഡം ക്വിസ്​: ഒമാനിലെ മൂന്നാം ദിവസത്തെ വിജയികൾ

text_fields
bookmark_border
ഫ്രീഡം ക്വിസ്​: ഒമാനിലെ മൂന്നാം ദിവസത്തെ   വിജയികൾ
cancel

മസ്​കത്ത്​: സ്വാതന്ത്ര്യ ദിനത്തി​െൻറ ഭാഗമായി ഗൾഫ്​ മാധ്യമം ഫറ ഇൻസ്​റ്റൻറ്​ ഹാൻഡ്​ സാനിറ്റൈസറും, ബാത്ത്​റൂം ഫിറ്റിങ്​സ്​ ബ്രാൻഡായ 'സാനിറ്റാറു'മായി ചേർന്ന്​ സംഘടിപ്പിക്കുന്ന ഫ്രീഡം ക്വിസ്​ മത്സരത്തി​െൻറ മൂന്നാം ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു.

ഇന്ത്യക്ക്​ സ്വാതന്ത്ര്യം ലഭിക്കു​േമ്പാൾ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ആരായിരുന്നു എന്നായിരുന്നു ചോദ്യം. ക്ലമൻറ്​ ആറ്റ്​ലി എന്നതാണ്​ ശരിയുത്തരം. ശരിയുത്തരം നൽകിയവരിൽ നിന്ന്​ ജ്യോതിസ്​ ഇമ്മാനുവൽ, അദീബ അർഷാദ്​ എന്നിവരെയാണ്​ ജേതാക്കളായി തെരഞ്ഞെടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story