Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2023 11:52 AM IST Updated On
date_range 29 Aug 2023 11:52 AM ISTഒമാൻ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി
text_fieldsbookmark_border
മസ്കത്ത്: ഒമാൻ ഇന്ത്യൻ എംബസിക്ക് ചൊവ്വാഴ്ച ഓണം പ്രമാണിച്ച് അവധിയായിരിക്കുമെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു. എന്നാൽ, എംബസിയുടെ മുഴുസമയ ഹെൽപ്ലൈനിൽ ബന്ധപ്പെടുന്നതിന് തടസ്സമില്ല. ഫോൺ: കോൺസുലാർ-98282270, കമ്യൂണിറ്റി വെൽഫെയർ-80071234.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story