Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2024 3:18 AM GMT Updated On
date_range 21 Nov 2024 3:18 AM GMTഒമാൻ ആഭ്യന്തരമന്ത്രി ദോഹയിൽ
text_fieldsbookmark_border
മസ്കത്ത്: ഗൾഫ് കോർപറേഷൻ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ 41ാമത് യോഗത്തിൽ പങ്കെടുക്കാൻ ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി ദോഹയിലെത്തി.
ദോഹ ഇന്റർനാഷനൽ എയർപോർട്ടിലെ അമീരി ലോഞ്ചിൽ എത്തിയ സയ്യിദ് ഹമൂദിനെയും അനുഗമിച്ച പ്രതിനിധി സംഘത്തെയും ഖത്തർ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേന കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഊഷ്മളമായി സ്വീകരിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെയും ആഭ്യന്തര സുരക്ഷ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story