Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​​േ​ൻ​റ​ത്​...

ഒ​മാ​​േ​ൻ​റ​ത്​ അ​റ​ബ്​ ലോ​ക​ത്തെ മി​ക​ച്ച നാ​ലാ​മ​ത്തെ പാ​സ്​​പോ​ർ​ട്ട്

text_fields
bookmark_border
ഒ​മാ​​േ​ൻ​റ​ത്​ അ​റ​ബ്​ ലോ​ക​ത്തെ മി​ക​ച്ച നാ​ലാ​മ​ത്തെ പാ​സ്​​പോ​ർ​ട്ട്
cancel

മ​സ്​​ക​ത്ത്​: അ​റ​ബ്​ ലോ​ക​ത്തെ മി​ക​ച്ച പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​​ന്​ നാ​ലാം സ്​​ഥാ​നം. ആ​ഗോ​ള ക​ണ്‍സ​ല്‍ട്ടി​ങ്​ സ്​​ഥാ​പ​ന​മാ​യ നൊ​മാ​ഡ് കാ​പി​റ്റ​ലി​സ്​​റ്റി​െൻറ പാ​സ്‌​പോ​ര്‍ട്ട് സൂ​ചി​ക റി​പ്പോ​ര്‍ട്ട് പ്ര​കാ​ര​മാ​ണി​ത്.യു.​എ.​ഇ​യാ​ണ്​ സൂ​ചി​ക​യി​ൽ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ഒ​ന്നാ​മ​ത്. കു​വൈ​ത്തി​െൻറ​യും ഖ​ത്ത​റി​​െൻറ​യു​മാ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ളി​ൽ.

അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ യു.​എ.​ഇ പാ​സ്​​പോ​ർ​ട്ടി​ന്​ 38ാം സ്​​ഥാ​ന​വും കു​വൈ​ത്തി​േ​ൻ​റ​തി​ന്​ 97ാം സ്​​ഥാ​ന​വും ഖ​ത്ത​റി​േ​ൻ​റ​തി​ന്​ 98ാം സ്​​ഥാ​ന​വു​മാ​ണ്​ ഉ​ള്ള​ത്. നാ​ലാ​മ​തു​ള്ള ഒ​മാ​െൻറ ആ​ഗോ​ള ത​ല​ത്തി​ലെ സ്​​ഥാ​നം 103 ആ​ണ്. ബ​ഹ്​​റൈ​ൻ 105ാം സ്​​ഥാ​ന​ത്തു​മു​ണ്ട്.

വി​സ ര​ഹി​ത​യാ​ത്ര, അ​ന്താ​രാ​ഷ്​​ട്ര ടാ​ക്​​സ്​ നി​യ​മ​ങ്ങ​ൾ, ഇ​ര​ട്ട പൗ​ര​ത്വം തു​ട​ങ്ങി​യ ഘ​ട​ക​ങ്ങ​ൾ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ സൂ​ചി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​വൈ​ത്ത്​ പൗ​ര​ന്മാ​ർ​ക്ക്​ വി​സ​യി​ല്ലാ​തെ അ​ല്ലെ​ങ്കി​ൽ ഒാ​ൺ​ലൈ​ൻ വി​സ ഉ​പ​യോ​ഗി​ച്ച്​ 96 രാ​ഷ്​​ട്ര​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കും.

199 രാ​ഷ്​​ട്ര​ങ്ങ​ളെ​യാ​ണ്​ പാ​സ്​​പോ​ർ​ട്ട്​ സൂ​ചി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.ല​ക്​​സം​ബ​ർ​ഗ്​ പാ​സ്​​പോ​ർ​ട്ടാ​ണ്​ ഇ​തി​ൽ ഒ​ന്നാ​മ​ത്. സ്വീ​ഡ​ൻ, അ​യ​ർ​ല​ൻ​ഡ്​, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​, ബെ​ൽ​ജി​യം എ​ന്നി​വ അ​ടു​ത്ത സ്​​ഥാ​ന​ങ്ങ​ളി​ലു​ണ്ട്. എ​റി​ത്രി​യ, സി​റി​യ, യെ​മ​ൻ, ഇ​റാ​ഖ്, അ​ഫ്​​ഗാ​നി​സ്​​താ​ൻ പാ​സ്​​പോ​ർ​ട്ടു​ക​ളാ​ണ്​ സൂ​ചി​ക​യി​ൽ അ​വ​സാ​ന സ്​​ഥാ​ന​ങ്ങ​ളി​ൽ. ഇ​റാ​ഖി പാ​സ്​​പോ​ർ​ട്ടി​ന്​ നൂ​റി​ൽ 23 പോ​യി​ൻ​റാ​ണ്​ ഉ​ള്ള​ത്. 28 രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ വി​സ​യി​ല്ലാ​തെ അ​ല്ലെ​ങ്കി​ൽ ഒാ​ൺ​ലൈ​ൻ വി​സ ഉ​പ​യോ​ഗി​ച്ച്​ ഇ​റാ​ഖി പൗ​ര​ന്മാ​ർ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman passportArab world
Next Story