Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right'ഒമാൻ മലയാളികൾ' ജീവ...

'ഒമാൻ മലയാളികൾ' ജീവ ആരോഗ്യ പദ്ധതി: രജിസ്ട്രേഷൻ തുടങ്ങി

text_fields
bookmark_border
health project
cancel

മസ്​കത്ത്​: ഒമാൻ മലയാളികൾ വാട്സ്ആപ് ഗ്രൂപ്പും അസ്റ്റർ ഹോസ്പിറ്റൽ ഗ്രൂപ്പും അംഗങ്ങൾക്കായി ഒരുക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതിയായ ജീവ ആരോഗ്യ പദ്ധതിയുടെ ഓൺലൈൻ രജിസ്​ട്രേഷൻ ആരംഭിച്ചു. ഒമാൻ മലയാളികൾ ഗ്രൂപ്പിൽ അയച്ച ലിങ്ക് വഴി ഒക്ടോബർ 15നകം രജിസ്ട്രേഷൻ ചെയ്യണം. തുടർന്ന് കിട്ടുന്ന യൂനീക് ഐ.ഡി ഉപയോഗിച്ച് ഒമാനിലെയും കേരളത്തിലെയും യു.എ.ഇയിലെയും ആസ്റ്റർ ഹോസ്പിറ്റലുകളിലും ക്ലിനിക്കുകളിലും 20 ശതമാനം മുതൽ 60 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഓരോ അംഗങ്ങൾക്കും ഒമാനിലോ നാട്ടിലോ ഉള്ള അഞ്ച്​ അംഗങ്ങളെ ഉൾപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RegistrationMalayaleesOmanLife Health Scheme
News Summary - 'Oman Malayalees' Life Health Scheme: Registration has started
Next Story