Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലെ രാത്രി സഞ്ചാര...

ഒമാനിലെ രാത്രി സഞ്ചാര വിലക്ക്​ ശനിയാഴ്​ച അവസാനിക്കും

text_fields
bookmark_border
ഒമാനിലെ രാത്രി സഞ്ചാര വിലക്ക്​   ശനിയാഴ്​ച അവസാനിക്കും
cancel

മസ്​കത്ത്​: ഒമാനിലെ രാത്രി സഞ്ചാര വിലക്ക്​ ശനിയാഴ്​ച പുലർച്ചെ അഞ്ചുമണിക്ക്​ അവസാനിക്കുമെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. സഞ്ചാരവിലക്കുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ സ്വദേശികളും വിദേശികളും പുലർത്തിയ നിഷ്​കർഷയെ അനുമോദിക്കുന്നതായും സുപ്രീം കമ്മിറ്റി പ്രസ്​താവനയിൽ അറിയിച്ചു. സഞ്ചാര നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, കൈകളുടെ ശുചിത്വം ഉറപ്പാക്കൽ തുടങ്ങിയ കോവിഡ്​ പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കുകയും വേണമെന്ന്​ സുപ്രീം കമ്മിറ്റി വെള്ളിയാഴ്​ച രാത്രി പുറത്തുവിട്ട പ്രസ്​താവനയിൽ പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story