Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാന്‍ പൗരന്മാര്‍ക്ക്...

ഒമാന്‍ പൗരന്മാര്‍ക്ക് യു.കെയിലേക്ക് വിസയില്ലാതെ പറക്കാം

text_fields
bookmark_border
flight
cancel
Listen to this Article

മസ്‌കത്ത്: ഒമാന്‍ പൗരന്മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഇംഗ്ലണ്ടിലേക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം. ഇതര ജി.സി.സി പൗരന്മാര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാകും. അടുത്ത വർഷം യുനൈറ്റഡ് കിങ്ഡം നടപ്പാക്കാനിരിക്കുന്ന ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ) സ്‌കീമിന് കീഴിലാണ് വിസരഹിത യാത്ര സാധ്യമാകുന്നത്. ഗള്‍ഫ് പൗരന്‍മാര്‍ വിനോദ സഞ്ചാരത്തിന് തെരഞ്ഞെടുക്കന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് യു.കെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
News Summary - Oman nationals can fly to the UK without a visa
Next Story