Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2020 5:00 AM GMT Updated On
date_range 29 July 2020 5:00 AM GMTഅനധികൃത ഉൽപന്നം കടത്തിയ നാലുപേർ പിടിയിൽ
text_fieldsbookmark_border
camera_alt????????????????? ?????????????????? ???????????????????
മസ്കത്ത്: അനസ്തറ്റിക് ക്രിസ്റ്റലുകൾ രാജ്യത്തേക്ക് കടത്തിയ നാലുപേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മയക്കുമരുന്ന് പ്രതിരോധ സേന വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവർക്കെതിരായ നിയമനടപടികൾ നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story