Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅപകടം:...

അപകടം: ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു

text_fields
bookmark_border
അപകടം: ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു
cancel

സുഹാർ: അപകടത്തെതുർന്ന്​ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഒമാനിൽ നി​ര്യാതനായി. കടത്തുരുത്തി കടവൂർ തോന്നാക്കൽ സ്വദേശി വെട്ടുവിള പുതിയാൽ പുത്തൻവീട് ഗോപകുമാർ ( 41) ആണ്​ റുസ്താഖിൽ മരിച്ചത്​.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം അപകടത്തെ തുടർന്ന് റുസ്​താക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർചികിത്സയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നതിനിടെയാണ്​ മരണം. പത്തു വർഷമായി ഒമാനിലുണ്ട്.

പിതാവ്​: സദാശിവൻ നായർ. മാതാവ്​: സീത ലക്ഷമി അമ്മ. ഭാര്യ: ആതിര. മക്കൾ: ഗൗതം, ഗൗതമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - Oman obit news Trivandrum native gopakumar
Next Story