Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൈ​ര​ളി സ​ലാ​ല ...

കൈ​ര​ളി സ​ലാ​ല  ചാ​ർ​ട്ടേ​ഡ്​ വി​മാ​ന  സ​ർ​വി​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കൈ​ര​ളി സ​ലാ​ല  ചാ​ർ​ട്ടേ​ഡ്​ വി​മാ​ന  സ​ർ​വി​സ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt??????? ?????? ?????????????? ???????????????????????

സ​ലാ​ല: കൈ​ര​ളി സ​ലാ​ല​യി​ൽ​നി​ന്ന് കോ​ഴി​ക്കോ​േ​ട്ട​ക്ക്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന സ​ർ​വി​സ്​ സം​ഘ​ടി​പ്പി​ച്ചു. 179 യാ​ത്ര​ക്കാ​രാ​ണ് ഇ​തി​ലൂ​ടെ നാ​ട്ടി​ലെ​ത്തി​യ​ത്. സ്പൈ​സ് ജെ​റ്റ് വി​മാ​ന​മാ​ണ് സ​ർ​വി​സ് ന​ട​ത്തി​യ​ത്. 20 പേ​ർ​ക്ക്​  സൗ​ജ​ന്യ​മാ​യും ബാ​ക്കി​യു​ള്ള​വ​ർ​ക്ക് നി​ര​ക്കി​ള​വ് ന​ൽ​കി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​ർ​ക്ക് അ​വ​ശ്യ​മാ​യ പി.​പി.​ഇ കി​റ്റ്, ഭ​ക്ഷ​ണം എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്തു.  പ​വി​ത്ര​ൻ കാ​രാ​യി, കെ.​എ റ​ഹീം, എ.​കെ. പ​വി​ത്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannewsgulfnews
News Summary - oman, omannews, gulfnews
Next Story