Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാർഷിക-ഫിഷറീസ്​...

കാർഷിക-ഫിഷറീസ്​ മന്ത്രി ചുമതലയേറ്റു 

text_fields
bookmark_border
കാർഷിക-ഫിഷറീസ്​ മന്ത്രി ചുമതലയേറ്റു 
cancel
camera_alt???. ????????? ???? ???????? ???? ??????????? ??? ???????? ?????????-??????????? ?????????????? ???????????????????????

മ​സ്​​ക​ത്ത്​: ഒ​മാ​​െൻറ പു​തി​യ കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രി​യാ​യി ഡോ. ​സ​ഉൗ​ദ്​ ബി​ൻ ഹ​മൂ​ദ്​ ബി​ൻ അ​ഹ​മ്മ​ദ്​ അ​ൽ ഹ​ബ്​​സി ചു​മ​ത​ല​യേ​റ്റു. ബൈ​ത്തു​ൽ ബ​ർ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖി​ന്​ മു​ന്നി​ലാ​ണ്​ സ​ത്യ പ്ര​തി​ജ്​​ഞ ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റ​ത്. 

സു​പ്രീം കോ​ട​തി ചെ​യ​ർ​മാ​നാ​യി ഖ​ലീ​ഫ ബി​ൻ സ​ഇൗ​ദ്​ ബി​ൻ ഖ​ലീ​ഫ അ​ൽ ബു​സൈ​ദി​യും അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നാ​യി ശൈ​ഖ്​ അ​ൽ മു​ഖ്​​താ​ർ ബി​ൻ അ​ബ്​​ദു​ല്ല ബി​ൻ ഇ​സ്സ അ​ൽ ഹാ​ർ​ത്തി​യും സു​ൽ​ത്താ​ന്​ മു​ന്നി​ൽ ചു​മ​ത​ല​യേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannewsgulfnews
News Summary - oman, omannews, gulfnews
Next Story