Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമി​ക​ച്ച​ജ​യം...

മി​ക​ച്ച​ജ​യം കു​റി​ച്ച്​ വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ൾ 

text_fields
bookmark_border
മി​ക​ച്ച​ജ​യം കു​റി​ച്ച്​ വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ൾ 
cancel

മ​സ്​​ക​ത്ത്​: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ മി​ക​ച്ച ജ​യം കു​റി​ച്ച്​ വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ൾ. സ​യ​ൻ​സ്​  വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 130 പേ​രും കോ​മേ​ഴ്​​സി​ലെ 107 പേ​രും വി​ജ​യി​ച്ചു. സ​യ​ൻ​സ്​ വി​ഭാ​ഗ​ത്തി​ൽ ആ​രോ​ൺ ആ​ൻ​റ​ണി മോ​ണി​സ്, അ​നി​ക ശി​വ​പ്ര​സാ​ദ്, മു​ഹ​മ്മ​ദ്​ നൗ​ഫ​ൽ എ​ന്നി​വ​രാ​ണ്​ ആ​ദ്യ മൂ​ന്ന്​ സ്​​ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​യ​ത്.

കോ​മേ​ഴ്​​സ്​ വി​ഭാ​ഗ​ത്തി​ൽ ജാ​നി​സ്​ അ​മേ​ലി​യ, ഷാ​രൂ​ഖ്​ ഷാ​ജ​ഹാ​ൻ, സേ​ജ​ൽ ജ​മാ​ൻ, ക്രി​ഷ്​ സാ​മി​ർ, നി​ഷി​ത എ​ന്നി​വ​രും മി​ക​ച്ച വി​ജ​യം കു​റി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ സ്​​കൂ​ൾ മാ​നേ​ജ്​​മ​െൻറ്​ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannewsgulfnews
News Summary - oman, omannews, gulfnews
Next Story