Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനൂ​റു​മേ​നി നേ​ട്ടം...

നൂ​റു​മേ​നി നേ​ട്ടം ആ​വ​ർ​ത്തി​ച്ച്​ ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ 

text_fields
bookmark_border
നൂ​റു​മേ​നി നേ​ട്ടം ആ​വ​ർ​ത്തി​ച്ച്​ ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ 
cancel

മ​സ്​​ക​ത്ത്​: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി വി​ജ​യം ആ​വ​ർ​ത്തി​ച്ച്​ ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ. സ​യ​ൻ​സ്​ വി​ഭാ​ഗ​ത്തി​ൽ സ്​​നേ​ഹ ആ​ൻ റെ​ജി, അ​ഭി​ന​വ്​ അ​ജി​ത്ത്, ദീ​പി​ക ഹേ​മ ര​മേ​ഷ്, കോ​മേ​ഴ്​​സ്​ വി​ഭാ​ഗ​ത്തി​ൽ ആ​ദി​ൽ ഷ​റ​ഫു​ദ്ദീ​ൻ, ന​ന്ദ​ന ശ്രീ​കു​മാ​ർ, അ​ന്ന ജെ​യിം​സ്, സ​മീ​ത റൂ​ത്ത്, പാ​ർ​ഥി​വ്​ എ​ന്നി​വ​രാ​ണ്​ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച​ത്.

ന​ന്ദ​ന ശ്രീ​കു​മാ​റും അ​ശ്വ​തി വി​നോ​ദ്​​കു​മാ​റും മാ​ർ​ക്ക​റ്റി​ങ്ങി​ൽ നൂ​റി​ൽ നൂ​റ്​ മാ​ർ​ക്കും നേ​ടി. വി​ജ​യി​ക​ളെ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ജ​യ്​​കി​ഷ്​ പ​വി​ത്ര​നും മ​റ്റ്​ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും അ​നു​മോ​ദി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanomannewsgulfnews
News Summary - oman, omannews, gulfnews
Next Story