Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2023 7:16 AM GMT Updated On
date_range 15 Jun 2023 7:16 AM GMTവിസ ഇളവ്; ഒമാനും പോളണ്ടും കരാർ ഒപ്പുവെച്ചു
text_fieldsbookmark_border
മസ്കത്ത്: നയതന്ത്ര, പ്രത്യേക, സേവന പാസ്പോർട്ടുകൾക്കുള്ള വിസയുടെ പരസ്പര ഇളവിനുള്ള കരാറിൽ ഒമാനും പോളണ്ടും ഒപ്പുവെച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള മൂന്നാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചന യോഗത്തിന്റെ സമാപനത്തിൽ തലസ്ഥാനനഗരമായ വാഴ്സയിലായിരുന്നു ഒപ്പുവെക്കൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story