Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ റിയൽ എസ്റ്റേറ്റ്...

ഒമാൻ റിയൽ എസ്റ്റേറ്റ് എക്‌സിബിഷന്​ തുടക്കം

text_fields
bookmark_border
ഒമാൻ റിയൽ എസ്റ്റേറ്റ് എക്‌സിബിഷന്​ തുടക്കം
cancel

മ​സ്ക​ത്ത്​: ഒ​മാ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് ബി​ൽ​ഡ് വീ​ക്കി​നും (ഒ.​ഡി.​ബി.​ഡ​ബ്ല്യു) ഒ​മാ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് എ​ക്‌​സി​ബി​ഷ​നും തു​ട​ക്ക​മാ​യി. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ്​ എ​ക്​​സി​ബി​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലിം അ​ൽ ഹ​ബ്‌​സി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​മാ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് അ​സോ​സി​യേ​ഷ​​ന്റെ​യും മ​സ്‌​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മൂ​ന്നു ദി​വ​സം നീ​ളു​ന്ന എ​ക്സി​ബി​ഷ​നി​ൽ നി​ർ​മാ​ണ, റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മേ​ഖ​ല​യി​ലെ നൂ​ത​ന ഉ​ൽ​പ​ന്ന​ങ്ങ​ൾ, ആ​ധു​നി​ക സേ​വ​ന​ങ്ങ​​ളും മ​റ്റും പ്ര​ദ​ർ​ശി​പ്പി​ക്കും. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ഭ​വ​ന, ന​ഗ​രാ​സൂ​ത്ര​ണ മ​ന്ത്രി ഡോ. ​ഖ​ൽ​ഫാ​ൻ ബി​ൻ സ​ഈ​ദ്​ അ​ൽ ഷൂ​യ്‌​ലി, വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanReal Estate Exhibition
News Summary - Oman Real Estate Exhibition
Next Story