Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹി​ജ്റ ഓ​ർ​മ​ക​ൾ...

ഹി​ജ്റ ഓ​ർ​മ​ക​ൾ പു​തു​ക്കി ഒ​മാ​ൻ

text_fields
bookmark_border
ഹി​ജ്റ ഓ​ർ​മ​ക​ൾ പു​തു​ക്കി ഒ​മാ​ൻ
cancel
camera_alt

എ​ൻ​ഡോ​വ്‌​മെ​ന്‍റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ബ്ര​യി​ലെ അ​ൽ ശ​ർ​ഖി​യ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഹി​ജ്​​റ ആ​​ഘോ​ഷ പ​രി​പാ​ടി

മ​സ്ക​ത്ത്​: ഇ​സ്​​ലാ​മി​ക ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന സം​ഭ​വ​മാ​യ മു​ഹ​മ​ദ് ന​ബി​യു​ടെ ഹി​ജ്റ ഓ​ർ​മ​ക​ൾ പു​തു​ക്കി ഒ​മാ​ൻ.

എ​ൻ​ഡോ​വ്‌​മെ​ന്‍റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ബ്ര വി​ലാ​യ​ത്തി​ലെ അ​ൽ ശ​ർ​ഖി​യ യൂ​നിവേ​ഴ്‌​സി​റ്റി​യി​ലാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മ​ക്ക​യി​ൽ​നി​ന്ന്​ മ​ദീ​ന​യി​ലേ​ക്ക്​ (യ​സ്​​രി​ബ്) പ്ര​വാ​ച​ക​ൻ ന​ട​ത്തി​യ പാ​ലാ​യ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​ഭാ​ഷ​ണ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​ർ മ​ഹ​മൂ​ദ് ബി​ൻ യ​ഹ്‌​യ അ​ൽ ദ​ഹ്‌​ലി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. എ​ൻ​ഡോ​വ്‌​മെ​ന്‍റ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ബി​ൻ സാ​ലി​ഹ് അ​ൽ റാ​ഷി​ദി, ഗ​വ​ർ​ണ​റേ​റ്റി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും പൗ​ര​ന്മാ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hijra memories
News Summary - Oman refreshes Hijra memories
Next Story