Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ...

ഒ​മാ​ൻ സ്റ്റു​ഡ​ന്റ്​സ് പ്രീ ​കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു

text_fields
bookmark_border
ഒ​മാ​ൻ സ്റ്റു​ഡ​ന്റ്​സ് പ്രീ ​കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു
cancel
camera_alt

സീ​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഒ​മാ​ൻ സ്റ്റു​ഡ​ന്റ​സ് പ്രീ ​കോ​ൺ​ഫ​റ​ൻ​സ് വി​സ്ഡം സ്റ്റു​ഡ​ന്റ്സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് ഷ​മീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

സീ​ബ് : ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച ഒ​മാ​ൻ സ്റ്റു​ഡ​ന്റ​സ് പ്രീ ​കോ​ൺ​ഫ​റ​ൻ​സ് അ​ൽ ഹൈ​ൽ നോ​ർ​ത്ത് അ​ൽ മാ​സ ഫാ​മി​ൽ ന​ട​ന്നു. വി​സ്ഡം സ്റ്റു​ഡ​ന്റ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​മു​ഹ​മ്മ​ദ് ഷ​മീ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഷെ​ഫീ​ർ വാ​ടാ​ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ അ​ബ്ബാ​സ് പ​ട്ടാ​മ്പി, ട്ര​ഷ​റ​ർ നി​യാ​സ് വ​യ​നാ​ട് , സ​ൽ​മാ​ൻ അ​ൽ​ഹി​ക​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു .

വി​സ്ഡം സ്റ്റു​ഡ​ന്റ​സ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് മെ​മ്പ​ർ ഡോ. ​ഷ​നൂ​ൻ ഷ​റ​ഫ​ലി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ‘ധ​ർ​മ സ​മ​ര​ത്തി​ന്റെ വി​ദ്യാ​ർ​ഥി കാ​ലം’ എ​ന്ന ത​ല​കെ​ട്ടി​ൽ വി​സ്‌​ഡം സ്റ്റു​ഡ​ന്റ​സ് 2025 മെ​യ് 11 പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള സ്റ്റു​ഡ​ന്റ്സ് കോ​ൺ​ഫ​റ​ൻ​സ് ഭാ​ഗ​മാ​യി​ട്ടാ​ണ് ഒ​മാ​നി​ലെ പ്രീ ​കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsoman studentPress Conference
News Summary - Oman Students Pre-Conference Concluded
Next Story