Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2023 4:53 AM GMT Updated On
date_range 22 Sep 2023 6:28 AM GMTഒമാൻ: മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികൾ പിടിയിൽ
text_fieldsbookmark_border
camera_alt
പിടിക്കൂടിയ മയക്ക് മരുന്ന്
മസ്കത്ത്: വൻതോതിൽ മയക്കുമരുന്ന് കടത്തിയ രണ്ട് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള രണ്ടുപേരെ തെക്കൻ ശർഖിയപൊലീസ് കമാൻഡ് ആണ് പിടിക്കൂടിയത്. 100 കിലോയിലധികം ഹാഷിഷും ക്രിസ്റ്റൽ മെത്തും പിടിക്കൂടുകയും ചെയ്തു.പ്രതികൾക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story