Begin typing your search above and press return to search.
exit_to_app
exit_to_app
![eid ul fitr eid ul fitr](https://www.madhyamam.com/h-upload/2021/05/13/1003985-edid-ul-fitr.webp)
Posted On
date_range 1 May 2022 3:48 PM GMT Updated On
date_range 1 May 2022 3:48 PM GMTഒമാനിൽ ചെറിയ പെരുന്നാൾ തിങ്കളാഴ്ച
text_fieldsbookmark_border
Listen to this Article
മസ്കത്ത്: ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ഒമാനിൽ ഈദുല്‍ ഫിത്ര്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു.
മാസപിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് രാജ്യത്ത് ഒരുക്കിയിരുന്നു. മറ്റ് ജി.സി.സി രാജ്യങ്ങളിലും തിങ്കളാഴ്ചയാണ് പെരുന്നാൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story