Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹ​ജ്ജ് യാ​ത്ര​ക്കി​ടെ...

ഹ​ജ്ജ് യാ​ത്ര​ക്കി​ടെ ഒ​മാ​നി പൗ​ര മ​രി​ച്ചു

text_fields
bookmark_border
ഹ​ജ്ജ് യാ​ത്ര​ക്കി​ടെ ഒ​മാ​നി പൗ​ര മ​രി​ച്ചു
cancel

മ​സ്ക​ത്ത്​: ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കു​ന്ന​തി​നാ​യി പു​ണ്യ​ഭൂ​മി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​​ടെ ഒ​മാ​നി പൗ​ര മ​രി​ച്ചു. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ഫ്നാ​ൻ ബി​ൻ​ത് സ​ലേം ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ബ​ഹ്ദൂ​റി​യാ​ണ്​ മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ഒ​മാ​നി ഹ​ജ്ജ് മി​ഷ​ൻ അ​നു​ശോ​ചി​ച്ചു. മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​നും അ​വ​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ആ​ത്മാ​ർ​ഥ​മാ​യ അ​നു​ശോ​ച​ന​വും സ​ഹ​താ​പ​വും അ​റി​യി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ​ക്ക് ക്ഷ​മ ന​ൽ​ക​ണ​മെ​ന്ന് സ​ർ​വ്വ​ശ​ക്ത​നോ​ട്​ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും ഹ​ജ്ജ് മി​ഷ​ൻ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsHajj 2024
News Summary - Omani citizen dies during Hajj
Next Story