Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി ക്യു​ലി​ന​റി...

ഒ​മാ​നി ക്യു​ലി​ന​റി ഫെ​സ്റ്റി​വ​ലി​ന് സ​ലാ​ല​യി​ൽ തു​ട​ക്കം

text_fields
bookmark_border
ക്യു​ലി​ന​റി ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന്
cancel
camera_alt

പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​മാ​നി ക്യു​ലി​ന​റി ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന്

സ​ലാ​ല: ദോ​ഫാ​ർ ഖ​രീ​ഫ് സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​നി ക്യു​ലി​ന​റി ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച് പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം. സ​ലാ​ല​യി​ൽ ന​ട​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ സു​ൽ​ത്താ​നേ​റ്റി​ന് അ​ക​ത്തും പു​റ​ത്തു​മു​ള്ള നി​ര​വ​ധി പാ​ച​ക പ്രേ​മി​ക​ൾ പ​ങ്കെ​ടു​ക്കും.

ഓ​ഗ​സ്റ്റ് 26 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ ഒ​മാ​നി​ലെ​യും ഗ​ൾ​ഫി​ലെ​യും പാ​ച​ക വി​ദ​ഗ്ധ​രു​ടെ ത​ത്സ​മ​യ ഷോ​ക​ൾ ഉ​ൾ​പ്പെ​ടെ ലി​റ്റി​ൽ ഷെ​ഫ് കോ​ർ​ണ​ർ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ, ക​ർ​ഷ​ക​ർ​ക്കും പ്രാ​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​മാ​യു​ള്ള ഒ​രു കോ​ർ​ണ​ർ, സു​വ​നീ​റു​ക​ൾ​ക്കാ​യു​ള്ള കോ​ർ​ണ​ർ, പ​ര​മ്പ​രാ​ഗ​ത ഒ​മാ​നി ഭ​ക്ഷ​ണ​ങ്ങ​ൾ വി​ള​മ്പു​ന്ന റ​സ്റ്റാ​റ​ന്‍റു​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsCulinary Arts Festival
News Summary - Omani Culinary Festival kicks off in Salalah
Next Story