Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​​മാ​​നി...

ഒ​​മാ​​നി തി​​യ​​റ്റ​​ർ ഫെ​​സ്റ്റി​​വ​​ൽ സെ​​പ്റ്റം​​ബ​​ർ 22 മു​​ത​​ൽ

text_fields
bookmark_border
omani theatre festival
cancel

മ​​സ്‌​​ക​​ത്ത്: എ​​ട്ടാ​​മ​​ത് ഒ​​മാ​​നി തി​​യ​​റ്റ​​ർ ഫെ​​സ്റ്റി​​വ​​ൽ സെ​​പ്റ്റം​​ബ​​ർ 22മു​​ത​​ൽ ന​​ട​​ക്കു​​മെ​​ന്ന്​ സം​​ഘാ​​ട​​ക​​ർ വാ​​ർ​​ത്ത​​സ​​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. ഒ​​മാ​​നി സൊ​​സൈ​​റ്റി ഫോ​​ർ ഫൈ​​ൻ ആ​​ർ​​ട്‌​​സി​​ൽ സാം​​സ്‌​​കാ​​രി​​ക, കാ​​യി​​ക, യു​​വ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള മ​​ന്ത്രാ​​ല​​യം അ​​ണ്ട​​ർ സെ​​ക്ര​​ട്ട​​റി സ​​യ്യി​​ദ് സ​​ഈ​​ദ്​ ബി​​ൻ സു​​ൽ​​ത്താ​​ൻ അ​​ൽ ബു​​സൈ​​ദി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന വാ​​ർ​​ത്ത സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ്​ അ​​ധി​​കൃ​​ത​​ർ ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

നാ​​ട​​ക​​ലോ​​ക​​ത്തി​​ന്‍റെ ച​​ല​​നാ​​ത്മ​​ക​​വും ഊ​​ർ​​ജസ്വ​​ല​​വു​​മാ​​യ സ്വ​​ഭാ​​വം പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന മേ​​ള​​യു​​ടെ ലോ​​ഗോ സ​​യ്യി​​ദ് സ​​ഈ​​ദ്​ പ്ര​​കാ​​ശ​​നം ചെ​​യ്തു. ഫെ​​സ്റ്റി​​വ​​ലി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടി​​യ നാ​​ട​​ക​​ങ്ങ​​ളും അ​​ദ്ദേ​​ഹം പ്ര​​ഖ്യാ​​പി​​ച്ചു. ഒ​​മാ​​ൻ ഫി​​ലിം സൊ​​സൈ​​റ്റി​​യി​​ൽ ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു​​വ​​രെ​​യാ​​യി​​രി​​ക്കും പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ക്കു​​ക​​യെ​​ന്ന്​ ഫെ​​സ്റ്റി​​വ​​ൽ ഡ​​യ​​റ​​ക്ട​​ർ ഇ​​ബ്രാ​​ഹിം ബി​​ൻ സെ​​യ്ഫ് ബാ​​നി അ​​റ​​ബ അ​​റി​​യി​​ച്ചു

വി​​വി​​ധ അ​​റ​​ബ്, ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള 30 ഓ​​ളം അ​​തി​​ഥി​​ക​​ൾ പ​​​​ങ്കെ​​ടു​​ക്കും. ഫെ​​സ്റ്റി​​വ​​ലി​​ൽ ച​​ർ​​ച്ചാ പാ​​ന​​ലു​​ക​​ൾ, ക​​ലാ​​പ​​ര​​മാ​​യ ശി​​ൽ​​പ​​ശാ​​ല​​ക​​ൾ, കു​​ട്ടി​​ക​​ൾ​​ക്കും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കു​​മു​​ള്ള നാ​​ട​​ക പ്ര​​ക​​ട​​ന​​ങ്ങ​​ൾ, മി​​ക​​ച്ച വീ​​ഡി​​യോ (പ്ര​​മോ), മി​​ക​​ച്ച തി​​യ​​റ്റ​​ർ പോ​​സ്റ്റ​​ർ എ​​ന്നി​​ങ്ങ​​നെ അ​​വാ​​ർ​​ഡു​​ക​​ളും ന​​ൽ​​കും. ഒ​​മാ​​നി നാ​​ട​​ക ക​​ലാ​​കാ​​ര​​ന്മാ​​രെ ഹൈ​​ലൈ​​റ്റ് ചെ​​യ്യു​​ന്ന​​താ​​യി​​രി​​ക്കും പ​​രി​​പാ​​ടി.

കു​​വൈ​​ത്തി​​ൽ നി​​ന്നു​​ള്ള ഹു​​സൈ​​ൻ അ​​ൽ മു​​സ്‌​​ലിം, ഖ​​ത്ത​​റി​​ൽ നി​​ന്നു​​ള്ള അ​​ബ്ദു​​ൽ റ​​ഹ്മാ​​ൻ അ​​ൽ മു​​ല്ല, ഒ​​മാ​​നി​​ൽ നി​​ന്നു​​ള്ള മു​​ഹ​​മ്മ​​ദ് അ​​ൽ ബ​​ലൂ​​ഷി, യു.​​എ.​​ഇ​​യി​​ൽ നി​​ന്നു​​ള്ള മു​​ഹ​​മ്മ​​ദ് അ​​ൽ അ​​മ്രി, ബ​​ഹ്‌​​റൈ​​നി​​ൽ നി​​ന്നു​​ള്ള യൂ​​സു​​ഫ് അ​​ൽ ഹം​​ദാ​​ൻ എ​​ന്നി​​വ​​രു​​ൾ​​പ്പെ​​ടെ അ​​ഞ്ച് നാ​​ട​​ക രം​​ഗ​​ത്തെ പ്ര​​മു​​ഖ​​രാ​​ണ് ഫെ​​സ്റ്റി​​വ​​ലി​​ന്‍റെ ജൂ​​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsOmani Theater Festival
News Summary - Omani Theater Festival from September 22
Next Story