Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ജനസംഖ്യ കുറഞ്ഞു

ഒമാനിൽ ജനസംഖ്യ കുറഞ്ഞു

text_fields
bookmark_border
ഒമാനിൽ ജനസംഖ്യ കുറഞ്ഞു
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ൽ ജ​ന​സം​ഖ്യ ക​ഴി​ഞ്ഞ മാ​സം ആ​ഗ​സ്​​റ്റി​നെ​ക്കാ​ൾ 0.7 ശ​ത​മാ​നം കു​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം 44,18,519 ആ​യി​രു​ന്നു ഒ​മാ​നി​ലെ മൊ​ത്തം ജ​ന​സം​ഖ്യ. ഇൗ ​വ​ർ​ഷം ആ​ഗ​സ്​ റ്റി​ൽ 44,21,663 ആ​യി​രു​ന്നു ഒ​മാ​നി​ലെ ജ​ന​സം​ഖ്യ. ഇ​തി​ൽ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 27,84,785 മാ​യി. മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 63.03 ശ​ത​മാ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ മാ​സം സ്വ​ദേ​ശി ജ​ന​സം​ഖ്യ 0.23 ശ​ത​മാ​നം വ​ർ​ധി​ക്കു​ക​യും വി​ദേ​ശി ജ​ന​സം​ഖ്യ 0.58 ശ​ത​മാ​നം കു​റ​യു​ക​യും ചെ​യ്തു.

വി​ദേ​ശി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ മാ​സം ആ​ഗ​സ്​​റ്റി​നേ​ക്കാ​ൾ 9,596 കു​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​മാ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള്ള​ത് മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്. ഇ​വി​ടെ ജ​ന​സം​ഖ്യ 12,67,390 ആ​ണ്. ഇ​ത് മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 43.7 ശ​ത​മാ​ന​മാ​ണ്. ഇ​തി​ൽ 5,53,231 പേ​ർ സ്വ​ദേ​ശി​ക​ളും 7,14,159 പേ​ർ വി​ദേ​ശി​ക​ളു​മാ​ണ്. വ​ട​ക്ക​ൻ ബാ​ത്തി​ന​യാ​ണ് ജ​ന​സം​ഖ്യ​യി​ൽ ര​ണ്ടാ​മ​ത്. ഇ​വി​ടെ 7,80,899 ഉം ​തെ​ക്ക​ൻ ബാ​ത്തി​ന​യി​ൽ 4,65,405 മാ​ണ് ജ​ന​സം​ഖ്യ. മു​സ​ന്തം, അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് കു​റ​ഞ്ഞ ജ​ന​സം​ഖ്യ. മു​സ​ന്ത​ത്ത് 48,837 ഉം ​അ​ൽ വു​സ്ത​യി​ൽ 51,089 മാ​ണ് മൊ​ത്തം ജ​ന​സം​ഖ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:population
News Summary - Oman's population is declining
Next Story