Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒാൺലൈൻ ചിത്രരചന...

ഒാൺലൈൻ ചിത്രരചന മത്സരം: സമ്മാനങ്ങൾ വിതരണം ചെയ്​തു

text_fields
bookmark_border
ഒാൺലൈൻ ചിത്രരചന മത്സരം: സമ്മാനങ്ങൾ വിതരണം ചെയ്​തു
cancel
camera_alt

ജേതാക്കൾ സമ്മാനങ്ങളുമായി

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ മു​ൻ​നി​ര ധ​ന​വി​നി​മ​യ സ്​​ഥാ​പ​ന​മാ​യ ഗ്ലോ​ബ​ൽ മ​ണി എ​ക്​​സ്​​ചേ​ഞ്ച് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച ഒാ​ൺ​ലൈ​ൻ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. ര​ണ്ട്​ കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

ആ​ദ്യ കാ​റ്റ​ഗ​റി​യി​ൽ ദേ​വാം​ഗ​ന ജൂ​ബി​ഷ്​ ആ​ണ്​ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ആ​ൽ​ഫ്ര​ഡ്​ ബി​നോ​യ്, ആ​സ്​​ത കു​മാ​രി എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്ത്​ എ​ത്തി.

കാ​റ്റ​ഗ​റി ര​ണ്ടി​ൽ കാ​മ​രാ​ജ്​ നാ​ഗേ​ന്ദ്ര​ൻ ആ​ണ്​ ഒ​ന്നാ​മ​തെ​ത്തി​യ​ത്. കെ.​െ​എ ഷ​ഫ്​​ന, വ​ർ​ഷ എ​ന്നി​വ​രാ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്തെ​ത്തി​യ​ത്​. കാ​റ്റ​ഗ​റി ഒ​ന്നി​ൽ 'ലോ​ക്​​ഡൗ​ണും പ​രി​സ്​​ഥി​തി​യും' എ​ന്ന വി​ഷ​യ​ത്തി​ലും ര​ണ്ടി​ൽ 'കോ​വി​ഡ്​ പ്ര​തി​രോ​ധ പോ​രാ​ളി​ക​ൾ: ലോ​ക​ത്തി​െൻറ യ​ഥാ​ർ​ഥ ഹീ​റോ​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ലു​മാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

ജ​ന​റ​ൽ മാ​നേ​ജ​ർ അ​മി​ത്​ ത​ലൂ​ക്ക്​​ദ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. ആ​ദ്യ സ്​​ഥാ​ന​ത്തെ​ത്തി​യ പ​ത്തു​പേ​ർ​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newsOnline Drawing Competition
Next Story