Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.ഒ.സി സലാല ഉ​മ്മ​ൻ...

ഐ.ഒ.സി സലാല ഉ​മ്മ​ൻ ചാ​ണ്ടി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.ഒ.സി സലാല ഉ​മ്മ​ൻ ചാ​ണ്ടി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​ഒ.​സി സ​ലാ​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ന്‍ ചാ​ണ്ടി

അ​നു​സ്‌​മ​ര​ണ ച​ട​ങ്ങ്

സ​ലാ​ല: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ (ഐ.​ഒ.​സി സ​ലാ​ല കേ​ര​ള ചാ​പ്റ്റ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. സ​ലാ​ല മ്യൂ​സി​ക് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഐ.​ഒ.​സി കോ-​ക​ൺ​വീ​ന​ർ ഹ​രി​കു​മാ​ർ ഓ​ച്ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​ഒ.​സി നേ​താ​ക്ക​ളാ​യ റ​ഫീ​ഖ് പേ​രാ​വൂ​ർ, ബാ​ല​ച​ന്ദ്ര​ൻ, ദീ​പ ബെ​ന്നി, ശ്യാം ​മോ​ഹ​ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡോ. ​സ​നാ​ത​ന​ൻ, എ.​പി. ക​രു​ണ​ൻ, ജാ​ബി​ർ ഷെ​രീ​ഫ്, സി​ജോ​യ്, ഡോ. ​ഷാ​ജി പി. ​ശ്രീ​ധ​ർ, സി.​വി. സു​ദ​ർ​ശ​ൻ, റ​സ​ൽ മു​ഹ​മ്മ​ദ്‌, ഹു​സൈ​ൻ കാ​ച്ചി​ലോ​ടി, ശ്രീ​ജി, ര​മേ​ഷ് കു​മാ​ർ, ബാ​ബു കു​റ്റ്യാ​ടി, ഷ​ജീ​ർ ഖാ​ൻ, ഇ​ബ്രാ​ഹിം വേ​ളം, ജോ​ർ​ജ് കു​ട്ടി, ല​ക്ഷ്മ​ണ​ൻ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. റി​സാ​ൻ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണ​ക്കു​റി​പ്പ് വാ​യി​ച്ചു. ബി.​വി. അ​നീ​ഷ് സ്വാ​ഗ​ത​വും ഷ​ജി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandycondolence
News Summary - oommen chandy-condolence
Next Story