Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെ​ൻ​ഗ്വി​ൻ സു​ഹാ​റി​ൽ...

പെ​ൻ​ഗ്വി​ൻ സു​ഹാ​റി​ൽ ഔ​ട്ട് ലെ​റ്റ് തു​റ​ന്നു

text_fields
bookmark_border
inauguration
cancel
camera_alt

പെ​ൻ​ഗ്വി​ൻ ഫ്രൈ​ഡ് ചി​ക്ക​ൻ സൊ​ഹാ​റി​ൽ സൊ​ഹാ​ർ ക്ല​ബ് പ്ര​സി​ഡ​ന്റ് ദാ​വൂ​ദ് ബി​ൻ സു​ലൈ​മാ​ൻ ഷി​സാ​വി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

സു​ഹാ​ർ: ഒ​മാ​നി​ലെ ആ​ദ്യ ഫ്രൈ​ഡ് ചി​ക്ക​ൻ ബ്രാ​ൻഡാ​യ പെ​ൻ​ഗ്വി​ൻ ഫ്രൈ​ഡ് ചി​ക്ക​ന്റെ ഔ​ട് ലെ​റ്റ് സു​ഹാ​ർ ലു​ലു​വി​ന്റെ എ​തി​ർ വ​ശ​ത്തു​ള്ള ഒ​മാ​ൻ ഓ​യി​ൽ പ​മ്പി​നു സ​മീ​പം ഹം​ബാ​ർ പാ​ർ​ക്കി​ന് മു​ന്നി​ലാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സു​ഹാ​ർ ക്ല​ബ് പ്ര​സി​ഡ​ന്റ് ദാ​വൂ​ദ് ബി​ൻ സു​ലൈ​മാ​ൻ ഷി​സാ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ നാ​സ​ർ ന​സീ​ർ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി, മാ​നേ​ജി​ങ് ഡ​യ​റ​ട​ർ ആ​സി​ഫ് ബ​ഷീ​ർ, സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ മീ​ലു​ക​ൾ​ക്ക് ഇ​രു​പ​ത് ശ​ത​മാ​നം നി​ര​ക്കി​ള​വു​ണ്ട്. ഫ്രൈ​ഡ് ചി​ക്ക​ൻ , പി​സ, ബ​ർ​ഗ​ർ, പാ​സ്ത തു​ട​ങ്ങി​യ​വ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

ഒ​മാ​നി​ൽ അ​ൽ ഖു​വൈ​ർ , മൊ​ബേ​ല , ബ​ർ​ക്ക ഗ്രാ​ന്റ് സെ​ന്റ​ർ , ഇ​ബ്ര, സ​ലാ​ല​യി​ൽ സാ​ദ, ഗ്രാ​ന്റ് മാ​ൾ ഫു​ഡ് കോ​ർ​ട്ട് , ഗാ​ർ​ഡ​ൻ മാ​ൾ ഫു​ഡ് കോ​ർ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ പെ​ൻ​ഗ്വി​ൻ ഔ​ട്ട് ലെ​റ്റു​ക​ളു​ണ്ട്. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ ഔ​ട് ലെ​റ്റു​ക​ൾ തു​ട​ങ്ങാ​ൻ പ​ദ്ധ​തി​യു​ള്ള​താ​യി എം.​ഡി ആ​സി​ഫ് ബ​ഷീ​ർ പ​റ​ഞ്ഞു. സു​ഹാ​റി​ൽ ക​ഴി​ഞ്ഞ 35 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പെ​ൻ​ഗ്വി​നു​ണ്ട് . ഇ​പ്പോ​ൾ ന​ല്ലൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റി​യ​താ​ണ്.

സ്വ​ദേ​ശി​ക​ളി​ലും പ്ര​വാ​സി​ക​ളി​ലും ന​ല്ലൊ​രു ശ​താ​മാ​നം പെ​ൻ​ഗ്വി​ന്റെ ക​സ്റ്റ​മേ​ഴ്സാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സ്വ​ദേ​ശി​ക​ളും വി​വി​ധ മ​ല​യാ​ളി പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു. ബ്രാ​ഞ്ച് മാ​നേ​ജ​ർ നാ​ഗൂ​ർ മൊ​യ്തീ​ൻ, മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ,മു​ഹ​മ്മ​ദ് ന​സ് ലി​ൻ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - opened an outlet at Penguin Suhar
Next Story