Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബോ​ധ​വ​ത്​​ക​ര​ണ...

ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Organized awareness class
cancel
camera_alt

സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യു​ടെ​​​ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ്

മ​സ്ക​ത്ത്​: സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യു​ടെ​​​ നേ​തൃ​ത്വ​ത്തി​ൽ ദാ​ഹി​റ ഗ​വ​ർ​​ണ​റേ​റ്റി​ൽ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ്​ സം​ഘ​ടി​പ്പി​ച്ചു. ഉ​മ​ർ ബി​ൻ മ​സൂ​ദ് ബേ​സി​ക് എ​ജു​ക്കേ​ഷ​ൻ സ്കൂ​ളി​ൽ പൊ​തു​സു​ര​ക്ഷ​യെ​ക്കു​റി​ച്ചും അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തി​നെ​പ്പ​റ്റി​യു​മാ​യി​രു​ന്നു ക്ലാ​സ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മ​ട​ക്കം തീ​യ​ണ​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Organized awareness class
Next Story