Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര​ക്ത​ദാ​ന ക്യാ​മ്പ്...

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

`വി ​ഹെ​ൽ​പ് ബ്ല​ഡ് ഡോ​ണേ​ഴ്സ് ഒ​മാ​ൻ' സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

മ​സ്ക​ത്ത്: `വി ​ഹെ​ൽ​പ് ബ്ല​ഡ് ഡോ​ണേ​ഴ്സ് ഒ​മാ​ൻ' ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ വെ​ച്ചാ​യി​രു​ന്നു ക്യാ​മ്പ്. വ​ർ​ധി​ച്ചു​വ​രു​ന്ന പ്ലേ​റ്റ്ല​റ്റ് ആ​വ​ശ്യ​ക​ത പ​രി​ഗ​ണി​ച്ച് പ​ല​രും പ്ലേ​റ്റ്ല​റ്റു​ക​ളും ദാ​നം ചെ​യ്തു. ഒ​മാ​നി​ൽ ര​ണ്ടു​പ്രാ​വ​ശ്യം ര​ക്ത​ദാ​നം ചെ​യ്തി​ട്ടു​ള്ള​വ​ർ​ക്ക് പ്ലേ​റ്റ്ല​റ്റ് ദാ​നം ചെ​യ്യാം. എ​ല്ലാ 15 ദി​വ​സം കൂ​ടു​മ്പോ​ഴും ഒ​രാ​ൾ​ക്ക് പ്ലേ​റ്റ്ല​റ്റ് ദാ​നം ചെ​യ്യാ​ൻ ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsBlood Donation Camp
News Summary - Organized blood donation camp
Next Story