Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​ഭാ​ഷ​ണം...

പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Organized lecture
cancel
camera_alt

കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ​ത്തി​ൽ അ​ഡ്വ. ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി സം​സാ​രി​ക്കു​ന്നു

സ​ലാ​ല: കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. സു​ന്നി സെ​ന്റ​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ഡ്വ. ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി സം​സാ​രി​ച്ചു. സ​ലാ ഹാ​ജി ത​ഖ് വീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി. സ​ലാ ഹാ​ജി, ഷ​ബീ​ർ കാ​ല​ടി, അ​ബ്ദു​ല്ല​ത്തീ​ഫ് ഫൈ​സി, ഷ​ഫീ​ഖ് മ​ണ്ണാ​ർ​ക്കാ​ട്, ജാ​ബി​ർ ഷ​രീ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Organized lecture
Next Story