Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസം​ഗീ​ത​നി​ശ...

സം​ഗീ​ത​നി​ശ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സം​ഗീ​ത​നി​ശ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

നി​സ്​​വ ഇ​ന്റ​ർ​സി​റ്റി ഹോ​ട്ട​ൽ ഇ​വ​ന്റ് ഹാ​ളി​ൽ ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഗീ​തനി​ശ

നി​സ്​​വ: നി​സ്​​വ ക​ലാ​കൈ​ര​ളി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ സം​ഗീ​ത നി​ശ സം​ഘ​ടി​പ്പി​ച്ചു. നി​സ്​​വ ഇ​ന്റ​ർ​സി​റ്റി ഹോ​ട്ട​ൽ ഇ​വ​ന്റ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഗ​സ​ൽ ഗാ​യ​ക​ൻ അ​ലോ​ഷി​യു​ടെ സം​ഗീ​ത​വി​രു​ന്ന്​ ആ​സ്വാ​ദ​ക​ർ​ക്ക്​ പു​ത്ത​നു​ണ​ർ​വാ​ണ്​ സ​മ്മാ​നി​ച്ച​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള അ​ലോ​ഷി ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഒ​മാ​നി​ലെ ത്തു​ന്ന​ത്. ക​ലാ​കൈ​ര​ളി​ക്കു​വേ​ണ്ടി പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷെ​രീ​ഫ് പ​ന്ത​ളം അ​ലോ​ഷി​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ ഹ​രി​ദാ​സ് ന​ന്ദി പ​റ​ഞ്ഞു. വ​ള​രെ കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് നാ​ട്ടി​ൽ​നി​ന്ന് ക​ലാ​കാ​ര​ന്മാ​രെ കൊ​ണ്ടു​വ​ന്ന് നി​സ്​​വ​യി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ​രി​പാ​ടി വി​ജ​യ​മാ​ക്കി മാ​റ്റി​യ മു​ഴു​വ​ൻ ക​ലാ സ്നേ​ഹി​ക​ളോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ക​ലാ​കൈ​ര​ളി​യു​ടെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Music Night
News Summary - Organized music
Next Story