Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപി.​വി. മൊ​യ്തു...

പി.​വി. മൊ​യ്തു അ​നു​സ്മ​ര​ണ സ​ദ​സ്സ് സംഘടിപ്പിച്ചു

text_fields
bookmark_border
പി.​വി. മൊ​യ്തു അ​നു​സ്മ​ര​ണ സ​ദ​സ്സ്  സംഘടിപ്പിച്ചു
cancel
camera_alt

പി.​വി. മൊ​യ്തു അ​നു​സ്മ​ര​ണ സ​ദ​സ്സ് 

മ​സ്ക​ത്ത്: മു​സ്​​ലിം ലീ​ഗ് നേ​താ​വും കൊ​ട​ക്ക​ൽ ദാ​റു​റ​ഹ്മ കോ​ള​ജി​ന്‍റെ സ്ഥാ​പ​ക നേ​താ​വു​മാ​യി​രു​ന്ന പി.​വി. മൊ​യ്തു അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന​സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. മ​സ്ക​ത്ത് കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യും മ​സ്ക​ത്ത് കൊ​ട​ക്ക​ൽ മ​ഹ​ല്ല് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​നു​സ്മ​ര​ണ​ത്തി​ൽ പാ​ണ​ക്കാ​ട് അ​ബ്ബാ​സ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.


എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, മ​സ്ക​ത്ത് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ർ, സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെൻറ​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് അ​ൻ​വ​ർ ഹാ​ജി, കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് വാ​ഹി​ദ് ബ​ർ​ക്ക, സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം, ഉ​സ്മാ​ൻ പ​ന്ത​ല്ലൂ​ർ നാ​ദാ​പു​രം മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് അ​ശ്റ​ഫ് പൊ​യി​ക്ക​ര, ഹ​മീ​ദ് പേ​രാ​മ്പ്ര തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് എ.​കെ.​കെ ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.


മ​യ്യി​ത്ത് ന​മ​സ്കാ​ര​ത്തി​ന് ശാ​ഖി​ർ ഫൈ​സി വ​യ​നാ​ട് നേ​തൃ​ത്വം ന​ൽ​കി. കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ സ​ലീം അ​ന്നാ​ര, യാ​ഖൂ​ബ് തി​രൂ​ർ, സി.​കെ.​വി. റാ​ഫി, ഇ​സ്മാ​യി​ൽ പു​ന്നോ​ൾ, അ​ന​സു​ദ്ദീ​ൻ കു​റ്റ്യാ​ടി, അ​സ്​​ലം ചീ​ക്കോ​ന്ന്, റം​ഷാ​ദ് താ​മ​ര​ശ്ശേ​രി, കെ.​ടി. അ​ബ്ദു​ല്ല കു​ള​ങ്ങ​ര​ത്താ​ഴ, സ​ഫീ​ർ അ​ൽ​സ​ലാ​മ, സാ​ജി​ർ തൊ​ട്ടി​ൽ പാ​ലം, ആ​ശി​ഫ് മ​ഹ​ബൂ​ബ്, എ​സ്.​വി. അ​റ​ഫാ​ത്ത്, ഫൈ​സ​ൽ മു​ഹ​മ്മ​ദ് കോ​ട്ട​യം, അ​ഫ്സ​ൽ ഇ​രി​ട്ടി, അ​നീ​സ് ഒ​റ്റ​പ്പാ​ലം, മ​ൻ​സൂ​ർ തി​രൂ​ർ, ജ​ലീ​ൽ തി​രൂ​ർ, മു​ഹ​മ്മ​ദ് ഷാ ​കോ​ത​മം​ഗ​ലം, ക​മ​റു​ദ്ദീ​ൻ പൊ​ന്നാ​നി, മ​സ്ക​ത്ത് കൊ​ട​ക്ക​ൽ മ​ഹ​ല്ല് ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ടി.​പി. നൗ​ഫ​ൽ, കെ.​ഒ. ഫ​സ​ൽ, സി.​പി. മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatMuscat KMCCOmanPV Moidu
News Summary - organized P.V. Moitu memorial
Next Story