Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘വീ​ണ്ടും...

‘വീ​ണ്ടും പ​രി​ച​യ​പ്പെ​ടാം’ പ​രി​പാ​ടി സം​ഘ​ടിപ്പിച്ചു

text_fields
bookmark_border

മ​സ്ക​ത്ത്​: കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം മ​സ്ക​ത്ത്​ കെ.​എം.​സി.​സി ‘വീ​ണ്ടും പ​രി​ച​യ​പ്പെ​ടാം’ (ഇ​ൻ​ട്രോ സെ​ഷ​ൻ) സം​ഘ​ടി​പ്പി​ച്ചു. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സ​മി​തി അം​ഗം ഒ.​കെ.​ഫൈ​സ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​തിഥി ഫ​ഹ​ദ് മെ​യോ​ൺ ‘സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട പ്രാ​ധാ​ന്യം’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് റ​സാ​ഖ് മു​ക​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹി​ദാ​യ​ത് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് ഖി​റാ​അ​ത്ത് ന​ട​ത്തി. മു​നീ​ർ കോ​ട്ട​ക്ക​ൽ, ഷാ​ഫി കോ​ട്ട​ക്ക​ൽ, മ​ജീ​ദ് പു​റ​ക്കാ​ട്, ഷാ​ജ​ഹാ​ൻ മു​ഷ്‌​രി​ഫ്, കോ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ​ക​രീം ഹോ​ണ്ട, പി.​എ​ൻ. റാ​ഫി ഉ​സ്മാ​ൻ പു​റ​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ട്ര​റി എ.​വി. ഉ​ബൈ​ദ്​ സ്വ​ഗ​ത​വും ട്ര​ഷ​റ​ർ സ​മ​ദ് കോ​ട്ട​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Organized the event Let's get to know each other again
Next Story