Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ജ​യാ​ഘോ​ഷം...

വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

വ​ർ​ണ​ശ​ല​ഭ​മാ​യ്​ ഹൃ​സ്വ ചി​ത​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷം

സ​ലാ​ല: സ​ലാ​ല​യി​ൽ ചി​ത്രീ​ക​രി​ച്ച് യു ​ട്യൂ​ബി​ലൂ​ടെ പു​റ​ത്തി​റ​ക്കി​യ ഹൃ​സ്വ​ചി​ത്രം ‘വ​ർ​ണശ​ല​ഭ​മാ​യി’​ന്റെ വി​ജ​യാ​ഘോ​ഷം ടോ​പാ​സ് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു.

അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രാ​യ ജി​നേ​ഷ് അ​മ്പാ​ട്ട്, അ​നോ​ജ്, ര​ജി​ഷ് ബാ​ബു, വി​നോ​ദ് മാ​ത്യു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എ​സ്.​ആ​ൻ​ഡ്​ വി ​ക്രി​യേ​ഷ​ൻ​സി​ന്റെ പു​തി​യ ഹൃ​സ്വ ചി​ത്ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നൂ​റു​ൽ ഷി​ഫ ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ സു​നി​ൽ ബേ​ബി, ഡോ.​നി​ഷ്താ​ർ എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു. ഉ​സ്മാ​ൻ വാ​ടാ​ന​പ്പ​ള്ളി, ഈ​പ്പ​ൻ പ​ന​ക്ക​ൽ, കെ.​എ. റ​ഹീം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationShort Movie
News Summary - Organized victory celebration
Next Story